Lead Storyട്വന്റി20 ലോകകപ്പ് കിരീടം നേടിയ രോഹിതിനും സംഘത്തിനും മുംബൈയില്‍ ഒരുക്കിയത് ഇതിലും വലിയ വിക്ടറി പരേഡ്; മഹാനഗരത്തില്‍ എത്തിയത് ലക്ഷങ്ങള്‍; ചിന്നസ്വാമിയിലേത് ഗുരുതര സുരക്ഷ വീഴ്ച; മൂന്ന് ലക്ഷം പേര്‍ക്ക് 5,000 പൊലീസ് മാത്രം; ആര്‍സിബിയുടെ കന്നിക്കിരീടനേട്ടം കണ്ണീരില്‍ മുക്കിയതാര്? മരിച്ച 11പേരില്‍ മലയാളിയും; ദുരന്തത്തിനിടെ 'ആഘോഷം' വിവാദത്തില്സ്വന്തം ലേഖകൻ4 Jun 2025 11:05 PM IST
SPECIAL REPORTചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 ജീവന് പൊലിഞ്ഞെങ്കിലും അകത്ത് വിജയാഘോഷം തുടര്‍ന്നു; താരങ്ങളാരും ദുരന്തം പരാമര്‍ശിച്ചില്ല; വിമര്‍ശനം ഉയര്‍ന്നതോടെ പുറത്തെ വിവരം അവര്‍ അറിഞ്ഞില്ലെന്ന് വാദം; വിക്ടറി പരേഡ് ഒഴിവാക്കിയിട്ടും വന്നുഭവിച്ചത് വലിയ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 7:04 PM IST
SPECIAL REPORTകുട്ടികളെ കൊണ്ടുവരരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു; ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ ഇരച്ചെത്തിയ ആരാധകകൂട്ടം; പൊലീസ് ലാത്തി വീശിയതോടെ സംഘര്‍ഷം; തിക്കിലും തിരക്കിലും പെട്ട് ജീവന് പൊലിഞ്ഞതില്‍ സ്ത്രീകളും കുട്ടികളും; നിരവധി പേര്‍ക്ക് പരിക്ക്; ആംബുലന്‍സുകള്‍ കടന്നുചെല്ലാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനത്തില്‍ തിരിച്ചടിയായി; വന്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷംസ്വന്തം ലേഖകൻ4 Jun 2025 6:35 PM IST
CRICKETകിവീസ് പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ്നിര; ചിന്നസ്വാമിയില്‍ 46 റണ്‍സിന് ഓള്‍ഔട്ട്! ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്കോര്‍; രോഹിത്തിനും സംഘത്തിനും നാണംകെട്ട റെക്കോര്ഡ്മറുനാടൻ മലയാളി ഡെസ്ക്17 Oct 2024 3:05 PM IST